Quantcast

കോഴിക്കോട് സ്വദേശി ദുബൈയിൽ മരിച്ചു

പിലാശ്ശേരി പാലോറമ്മൽ ജിഫിരി (45) ആണ് മരിച്ചത്. മീഡിയവൺ കോഴിക്കോട് ബ്യൂറോ സീനിയർ ക്യാമറാ പേഴ്‌സൺ ജൈസൽ ബാബുവിന്റെ സഹോദരനാണ്.

MediaOne Logo

Web Desk

  • Published:

    5 Aug 2024 5:54 PM IST

A native of Kozhikode died in Dubai
X

കോഴിക്കോട്: കോഴിക്കോട് സ്വദേശി ദുബൈയിൽ മരിച്ചു. പിലാശ്ശേരി പാലോറമ്മൽ ജിഫിരി (45) ആണ് മരിച്ചത്. മീഡിയവൺ കോഴിക്കോട് ബ്യൂറോ സീനിയർ ക്യാമറാ പേഴ്‌സൺ ജൈസൽ ബാബുവിന്റെ സഹോദരനാണ്.

പിതാവ് പരേതനായ അഹമ്മദ് കോയ, മാതാവ് സുബൈദ. ഭാര്യ റസീന ചോയി മഠം. മക്കൾ: ഫാത്തിമ റിഫ, അയാൻ. സഹോദരങ്ങൾ: ജസ്‌ന ഒടുങ്ങാക്കാട്, ജെയ്‌സൽ (മീഡിയവൺ), ജംഷിദ, ജുബൈർ. ഖബറടക്കം ചൊവ്വ രാവിലെ എട്ടിന് പിലാശ്ശേരി കാക്കേരി ജുമാ മസ്ജിദിൽ.

Next Story