Quantcast

കുറ്റിപ്പുറം ദേശീയപാതയിൽ ബസ് ഇരുചക്രവാഹനത്തിലിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

കുറ്റിപ്പുറം സിഗ്‌നൽ ജംഗ്ഷനിൽ ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2022-06-06 15:52:07.0

Published:

6 Jun 2022 3:51 PM GMT

കുറ്റിപ്പുറം ദേശീയപാതയിൽ ബസ് ഇരുചക്രവാഹനത്തിലിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
X

കുറ്റിപ്പുറം ദേശീയപാതയിൽ ബസ് ഇരുചക്രവാഹനത്തിലിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കുന്നംകുളം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിജുവാണ് മരിച്ചത്. കുറ്റിപ്പുറം സിഗ്‌നൽ ജംഗ്ഷനിൽ ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. വളവ് തിരിഞ്ഞു വന്ന ബസ് അതേ ദിശയിൽ വന്ന ബിജു ഓടിച്ചിരുന്ന സ്‌കൂട്ടറിന് പിറകിൽ ഇടിച്ചാണ് അപകടം.

TAGS :

Next Story