Quantcast

കോഴിക്കോട് കക്കോടി സ്വദേശിയായ കപ്പൽ ജോലിക്കാരനെ കാണാതായതായി പരാതി

മോരിക്കരയിൽ മേലേടത് പറമ്പിൽ വിൻഷാറിനെയാണ് കാണാതായത്

MediaOne Logo

Web Desk

  • Published:

    11 April 2026 4:25 PM IST

കോഴിക്കോട് കക്കോടി സ്വദേശിയായ കപ്പൽ ജോലിക്കാരനെ കാണാതായതായി പരാതി
X

കോഴിക്കോട്: കോഴിക്കോട് കക്കോടി സ്വദേശിയായ കപ്പൽ ജോലിക്കാരനെ കാണാതായതായി പരാതി. മോരിക്കരയിൽ മേലേടത് പറമ്പിൽ വിൻഷാറിനെയാണ് കാണാതായത്. മെക്സിക്കോയിൽ നിന്നും യുഎസിലേക്കുള്ള യാത്രക്കിടെയാണ് കാണാതായത്. അമേരിക്കൻ കമ്പനി നോർവീജിയൻ ക്രൂയിസ് ലൈന്റെ ഉടമസ്ഥതയിലുള്ള NCC VIVA കപ്പലിലെ ജോലിക്കാരനാണ്.

TAGS :

Next Story