Quantcast

കണ്ണൂരിൽ വിദ്യാർഥി മുങ്ങി മരിച്ചു

പയ്യാവൂർ കൊയിപ്രയിലാണ് സംഭവം.

MediaOne Logo

Web Desk

  • Updated:

    2025-06-08 13:41:05.0

Published:

8 Jun 2025 7:07 PM IST

A nine-year-old boy drowned in the sea at Malappuram, sea, latest malayalam news, മലപ്പുറത്ത് കടലിൽ ഒൻപതു വയസ്സുകാരൻ മുങ്ങിമരിച്ചു, കടൽ, മുങ്ങി മരിച്ചു
X

കണ്ണൂർ: കണ്ണൂരിൽ വിദ്യാർഥി മുങ്ങി മരിച്ചു. പയ്യാവൂർ കൊയിപ്രയിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർഥി അലീന (14) ആണ് മരിച്ചത്. സഹോദരനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. പൈസക്കരി ദേവമാതാ ഹയർസെക്കണ്ടറി വിദ്യാർഥിനിയാണ് അലീന. പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

watch video:

TAGS :

Next Story