Quantcast

താനൂരിൽ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരൻ മരിച്ചു

കാരാട് സ്വദേശി ഫസലിന്റെ മകൻ ഫർസിൽ നിസാലാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-09-11 07:49:31.0

Published:

11 Sep 2023 7:45 AM GMT

താനൂരിൽ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരൻ മരിച്ചു
X

മലപ്പുറം: താനൂരിൽ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരൻ മരിച്ചു. കാരാട് സ്വദേശി ഫസലിന്റെ മകൻ ഫർസിൽ നിസാലാണ് മരിച്ചത്. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ മേൽ മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു.

ഈ കൂട്ടിയുടെ മാതാവും മറ്റുള്ളവരും സമീപത്ത് നിൽക്കുമ്പോഴായിരുന്നു അപകടം. ഉടൻ തന്നെ ആശുപ്പത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപ്പത്രിയിലെത്തുന്നതിന് മുമ്പ് കുട്ടി മരിച്ചിരുന്നു.

TAGS :

Next Story