Light mode
Dark mode
മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇര്‍ഷാദ്(40)ആണ് മരിച്ചത്
വാര്‍ഡ് കമ്മിറ്റി നല്കിയ പേര് വെട്ടിമാറ്റി മറ്റൊരു വ്യക്തിയെ സ്ഥാനാര്‍ഥിയാക്കിയെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകരുടെ കൂട്ടരാജി
166 പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്
വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടിക്കാനായിരുന്നില്ല
'എം.ആർ അജിത് കുമാറിന് മുകളിൽ ഒരു പരുന്തും പറക്കില്ല'
ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം
ആറ് വിദ്യാർഥികളെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
എടപ്പാൾ പെരുമ്പറമ്പ് സ്വദേശി യദുകൃഷ്ണനാണ് മരിച്ചത്
കാരാട് സ്വദേശി ഫസലിന്റെ മകൻ ഫർസിൽ നിസാലാണ് മരിച്ചത്
മലപ്പുറം കീഴുപറമ്പിൽ പി.എ ഹമീദ് സ്ഥാപിച്ച അഗതി മന്ദിരം കാഴ്ച്ച പരിമിതിയുള്ളവരുടെ ആശ്രയ കേന്ദ്രമായിരുന്നു
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ്റെ കൈയുടെ ഒരു ഭാഗം നായ കടിച്ചെടുത്തു
ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തിയ അഹദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുൻ സംസ്ഥാന സെക്രട്ടറി സിഎ റഊഫിന്റേതടക്കം16 പേരുടെ സ്വത്തുവകകൾ ജപ്തി ചെയ്യുന്നതിന് നോട്ടീസ് നൽകി
ആലിപ്പറമ്പ് സ്വദേശി അഷ്റഫാണ് അറസ്റ്റിലായത്
ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തി ചവിട്ടിയതായും മർദനമേറ്റ കുട്ടി പറഞ്ഞു
വലയിലാകുന്ന പെൺകുട്ടികളെ ഇയാള്‍ ലൈംഗികമായും ഉപയോഗിച്ചു
അന്വേഷിക്കുമെന്നും വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു
താനൂർ നന്നമ്പ്ര എസ്എൻയുപി സ്കൂൾ വിദ്യാർഥിനിയായ ഷഹ്ന ഷെറിനാണ് മരിച്ചത്
15 സ്വർണത്തോടെ പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്
ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്