ആലപ്പുഴയിൽ മൂന്ന് വയസുകാരന്‍റെ ചെറുവിരൽ തെരുവ് നായ കടിച്ചെടുത്തു
വീടിന്‍റെ വരാന്തയിൽ കളിച്ചു കൊണ്ടിരിക്കെയായിരുന്നു ആക്രമണം

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാടിൽ മൂന്ന് വയസുകാരന് നേരെ തെരുവ് നായ അക്രമണം. ഹരിപ്പാട് പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്‍റെ മകൻ ശിവാംശിതിന്‍റെ ചെറുവിരൽ നായ കടിച്ചെടുത്തു. വീടിന്‍റെ വരാന്തയിൽ കളിച്ചു കൊണ്ടിരിക്കെയായിരുന്നു ആക്രമണം.
Next Story
Adjust Story Font
16

