Light mode
Dark mode
ആലപ്പുഴ കാർത്തികപ്പിള്ളി സ്വകാര്യ സ്കൂളിലെ രണ്ട് വിദ്യാർഥികളുടെ ബാഗിൽ ഇന്ന് രാവിലെ വെടിയുണ്ട കണ്ടെത്തിയിരുന്നു
മകൻ നവജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
മാവേലിക്കര സ്റ്റേഷനിലെ സിപിഒ അഖിലാണ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്
പോസ്റ്റർ ഒട്ടിക്കുന്നതിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്.
ഹരിപ്പാട് സ്വദേശി വലക്കോട്ടു വടക്കേതിൽ സുനിൽ (64) ആണ് മരിച്ചത്
2021 ജൂലൈ ഒൻപതിനാണ് അനിതയെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തിയത്
പുന്നമട സ്റ്റാർട്ടിങ്ങ് പോയൻ്റിന് സമീപമാണ് അപകടം
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സ്ഥാനാർഥിക്ക് തെരുവുനായയുടെ കടിയേറ്റത്.
കൊല്ലം ശൂരനാട് സ്വദേശി ആകാശ് ശശിധരനാണ് അറസ്റ്റിലായത്
കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മുസ്ലിം ലീഗിന് സീറ്റില്ലാത്തത്
ആവശ്യപ്പെട്ട സീറ്റുകൾ നൽകുന്നില്ലെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡൻ്റ് സന്തോഷ് ശാന്തി മീഡിയവണിനോട്
മന്ത്രി സജി ചെറിയാന് ഒപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നിത്തല വീട്ടിലെത്തിയത്
തുമ്പോളിശ്ശേരി പോൾ ദേവസ്തി ആണ് മരിച്ചത്.
അനുനയ നീക്കങ്ങളുടെ ഭാഗമായി പാലം ഉദ്ഘാടന പരിപാടിയിലേക്ക് ജി.സുധാകരനെ ക്ഷണിച്ചിരുന്നു
മില്ലുടമകൾ നെല്ല് സംഭരണത്തിന് തയ്യാറാകുന്നില്ലെന്ന് കർഷകർ പറഞ്ഞു
സംഭവത്തില് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
കായംകുളം പെരിങ്ങാല മഠത്തിൽ തറയിൽ തുളസി ആണ് മരിച്ചത്
2015ൽ കണിച്ചുകുളങ്ങര സർവീസ് സഹകരണ ബാങ്കിൽ നിന്ന് വൈശാഖിന്റെ അമ്മയുടെ അച്ഛൻ ഒന്നര ലക്ഷം രൂപ വായ്പയെടുത്തിരുന്നു.
ജന സാന്ദ്രത കൂടുതല് മലപ്പുറത്താണെങ്കിലും വലിയ ജില്ല ആലപ്പുഴയാണെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന
ഇപ്പോള് ആലപ്പുഴ വികസനമൊന്നും ലഭിക്കാതെ പിന്നോട്ട് നില്ക്കുകയാണ്