Light mode
Dark mode
അഞ്ച് വർഷം മുമ്പ് വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്കിടെയാണ് പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കുടുങ്ങിയത്
ബന്ധുവായ സുഹൃത്തിനോടാണ് കുട്ടി പീഡന വിവരം പറഞ്ഞത്
പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചു വിടണം എന്നാണ് കുടുംബത്തിന്റെ ആവശ്യം
ചോദ്യപേപ്പർ മാറിനൽകിയെന്ന് പ്രിൻസിപ്പൽ സമ്മതിക്കുകയും ചെയ്തു
ഇവർ പാർട്ടിക്ക് ഒരു സംഭാവനയും നൽകിയിട്ടില്ലെന്നും കെപിസിസി സെക്രട്ടറി തൃവിക്രമൻ തമ്പി കുറ്റപ്പെടുത്തി
അമ്പലപ്പുഴ സ്വദേശിനി സത്യമോൾ ആണ് മരിച്ചത്
ഹരിപ്പാട് മണ്ഡലത്തില്‍ ബിജെപി മുന്നേറ്റമുണ്ടാക്കിയാൽ എല്‍ഡിഎഫ് വിജയിക്കുമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്.നാസര്‍
27 അംഗ സ്ഥാനാർഥികളുടെ ലിസ്റ്റാണ് കെപിസിസിക്ക് കൈമാറിയത്
രാജിവെക്കുന്ന കാര്യം അറിയിച്ചത് ഫേസ്ബുക്ക് പോസ്റ്റിലൂടെ
പ്ലസ് വൺ വിദ്യാർഥി ശഹീം മുഹമ്മദിനെയാണ് കാണാതായത്
വീട്ടുകാർ ബന്ധു വീട്ടിൽ പോയപ്പോഴാണ് മോഷണം നടന്നത്
സേലം സ്വദേശി ഭാരതിക്കണ്ണൻ മുത്തുവാണ് അറസ്റ്റിലായത്
ബിഎല്‍ഒയുടെ പേരും വെട്ടിമാറ്റാനുള്ള ഫോമില്‍ ഉണ്ടെന്നും നാട്ടുകാര്‍ പറയുന്നു
ഡിസംബര്‍ 29നാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിനിടെ രണ്ട് പേര് മരിച്ചത്
ആലപ്പുഴയിലെ ഹോട്ടലുകളില്‍ നേരത്തെ ചിക്കന്‍ വിഭവങ്ങള്‍ നിരോധിച്ചിരുന്നു
യുവ, ലിബർട്ടി ക്ലബ്ബുകൾ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. യുവ ക്ലബ്ബിൽ നിന്ന് പിരിഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകർ രൂപീകരിച്ച ക്ലബ്ബ് ആണ് ലിബർട്ടി
മാരാരിക്കുളം സ്വദേശി പപ്പനെന്ന ഗോപാലകൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
മലപ്പുറം പാര്‍ട്ടിയായ ലീഗ് എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു
സിപിഐ- സിപിഎം തർക്കം നിലനിന്നിരുന്ന രാമങ്കരി പഞ്ചായത്തും യുഡിഎഫിന്റെ ഒപ്പം നിന്നു
ആലപ്പുഴ മാന്നാർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ സിപിഎം സ്ഥാനാർഥിയായിരുന്നു സജികുമാർ പരടയിൽ