Quantcast

ആലപ്പുഴയിൽ വിദ്യാർഥിയെ കാണാതായതായി പരാതി

പ്ലസ് വൺ വിദ്യാർഥി ശഹീം മുഹമ്മദിനെയാണ് കാണാതായത്

MediaOne Logo

Web Desk

  • Published:

    31 Jan 2026 1:51 PM IST

ആലപ്പുഴയിൽ വിദ്യാർഥിയെ കാണാതായതായി പരാതി
X

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് വിദ്യാർഥിയെ കാണാതായതായി പരാതി. ഏയ്ഞ്ചൽസ് എആർ സി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ശഹീം മുഹമ്മദിനെയാണ് കാണാതായത്. വിദ്യാർഥി നടന്നു പോകുന്ന സിസിടിവി പുറത്തുവന്നു. കുടുംബം കായംകുളം പൊലീസിൽ പരാതി നൽകി

TAGS :

Next Story