മലപ്പുറം: മലപ്പുറം എടവണ്ണ കുണ്ടുതോട് ചാലിയാർ പുഴയിൽ പന്ത്രണ്ടുകാരൻ മുങ്ങിമരിച്ചു. എരഞ്ഞിക്കോട് സ്വദേശി ഷാമിലാണ് മരിച്ചത്. ഇന്ന് വൈകുന്നേരമായിരുന്നു അപകടം.