Quantcast

പാലക്കാട് ലിഫ്റ്റ് ചോദിച്ച് വാഹനത്തിൽ കയറിയ നേപ്പാൾ സ്വദേശിനിക്ക്‌ നേരെ പീഡന ശ്രമം; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

യുവതിയുടെ പരാതിയിൽ കുമ്പിടി സ്വദേശി പ്രേമദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    25 Jun 2023 2:15 PM GMT

Auto driver, Nepal, Palakkad, Molestation attempt, ഓട്ടോ ഡ്രൈവര്‍, നേപ്പാള്‍, പീഡന ശ്രമം
X

പാലക്കാട്: ആനക്കരയിൽ ലിഫ്റ്റ് ചോദിച്ച് വാഹനത്തിൽ കയറിയ നേപ്പാൾ സ്വദേശിനിക്ക്‌ നേരെ ഓട്ടോ ഡ്രൈവറുടെ പീഡന ശ്രമം. യുവതിയുടെ പരാതിയിൽ കുമ്പിടി സ്വദേശി കളപ്പറമ്പിൽ പ്രേമദാസിനെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു.

TAGS :

Next Story