Light mode
Dark mode
ഡൽഹിയിലും ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായി
രാഹുലിന്റെ പരിക്ക് പൂര്‍ണമായും മാറാത്തതുകൊണ്ട് തന്നെ ട്രാവലിങ് ബാക്കപ്പ് ആയാണ് സഞ്ജു സാംസണെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
കഠ്മണ്ഡുവിൽ നിന്ന് പോഖറയിലെ സീനിക് സിറ്റിയിലേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തിൽപ്പെട്ടത്
അഞ്ച് മെക്സിക്കൻ പൗരൻമാരും പൈലറ്റുമടക്കം ആറ് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്
യുവതിയുടെ പരാതിയിൽ കുമ്പിടി സ്വദേശി പ്രേമദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു
സെപ്തംബറിൽ പാകിസ്താനിലാണ് ടൂർണമെൻറ് നടക്കുക
പർവതത്തിലെ ക്യാമ്പ് മൂന്നിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് അനുരാഗിനെ കാണാതായത്.
8,000 മീറ്ററിന് മുകളിലുള്ള 14 കൊടുമുടികളും ഏഴ് കൊടുമുടികളും കയറാനുള്ള ദൗത്യത്തിലായിരുന്നു അനുരാഗ് മാലു
ഇയാളുടെ വ്യക്തിഗത വിവരങ്ങള്‍ എല്ലാ ഏജൻസികൾക്കും ഹോട്ടലുകൾക്കും വിമാനക്കമ്പനികൾക്കും കൈമാറിയിട്ടുണ്ട്
150ലധികം രാജ്യങ്ങളിലെ ആളുകളിൽ നിന്നുള്ള ആഗോള സർവേ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്.
രാജ്യത്തിന്റെ മൂന്നാമത്തെ പ്രസിഡന്റാണ് പൗഡൽ. സ്ഥാനമൊഴിയുന്ന പ്രസിഡൻറ് ബിധ്യാ ദേവി ഭണ്ഡാരി, അധികാരത്തിൽ രണ്ട് ടേം പൂർത്തിയാക്കിയിരുന്നു
2008ൽ നേപ്പാൾ റിപ്പബ്ലിക്കായതിനു ശേഷം നടക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പാണിത്
ഡൽഹി, ബാംഗ്ലൂർ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നാണ് നേപ്പാളിലേക്ക് ഏറ്റവും കൂടുതൽ ചുവന്ന റോസാപ്പൂക്കൾ കയറ്റുമതി ചെയ്യുന്നത്.
വിമാനത്തിന്റെ ദിശ തെറ്റുന്നത് വീഡിയോയിൽ വ്യക്തമാണ്
ലോക വ്യോമയാന പാതയിൽ ഏറ്റവും അപകടങ്ങളുണ്ടാകുന്ന സ്ഥലങ്ങളിലൊന്നാണ് നേപ്പാൾ
78കാരനായ ചാൾസ് ശോഭരാജിനെ പ്രായാധിക്യവും മോശം ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് കോടതി മോചിപ്പിച്ചത്.
ബാബ രാംദേവിന്റെ ദിവ്യഫാർമസി ഉള്‍പ്പെടെ നിര്‍മിക്കുന്ന മരുന്നുകള്‍ ഇറക്കുമതിചെയ്യാനോ വില്‍ക്കാനോ പാടില്ല
സംഭവത്തില്‍ ചൈനീസ് വ്ളോഗറും ഇന്‍ഫ്ളുവന്‍സറുമായ ഫെങ് ഷെങ്ങ്യുങ്ങിനെ (32) അറസ്റ്റ് ചെയ്തു
മട്ടാഞ്ചേരിയിൽ ഒറ്റക്ക് താമസിക്കുന്ന ബിമാദേവിയുടെ ദുരിത ജീവിതം മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്
കുവൈത്തില്‍ നിന്നും ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് റിക്രൂട്ട്മെന്റ്