Quantcast

താമരശ്ശേരിയിൽ വീടിനു മുന്നിലെ മതിലിൽ നിന്നും വീണ് യുവാവ് മരിച്ചു

മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അബ്ദുൽ നാസർ

MediaOne Logo

Web Desk

  • Published:

    19 March 2026 7:02 AM IST

താമരശ്ശേരിയിൽ വീടിനു മുന്നിലെ മതിലിൽ നിന്നും വീണ് യുവാവ് മരിച്ചു
X

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വീടിനു മുന്നിലെ മതിലിൽ നിന്നും വീണ് യുവാവ് മരിച്ചു. അമ്പായത്തോട് സ്വദേശി അബ്ദുൽ നാസറാണ് മരിച്ചത് . മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അബ്ദുൽ നാസർ.

മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു . കോട്ടക്കൽ കൂരിയാട് സ്വദേശി അഷ്റഫ് (35 ) ആണ് മരിച്ചത് . ആറുമാസം പ്രായമായ കുഞ്ഞു ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു . ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

TAGS :

Next Story