Quantcast

മലപ്പുറത്ത് യുവാവ് കിണറ്റിൽ വീണ് മരിച്ചു

ടെറസിൽ നിന്ന് കാൽ തെന്നി കിണറ്റിൽ വീഴുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    30 Dec 2025 10:00 AM IST

മലപ്പുറത്ത് യുവാവ് കിണറ്റിൽ വീണ് മരിച്ചു
X

മലപ്പുറത്ത്: മലപ്പുറത്ത് മൂന്നിയൂരിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു. മൂന്നിയൂർ പുളിച്ചേരി സ്വദേശി രമേഷാണ് മരിച്ചത്. ടെറസിൽ നിന്ന് കാൽ തെന്നി കിണറ്റിൽ വീഴുകയായിരുന്നു.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

TAGS :

Next Story