Light mode
Dark mode
മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു
അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു
ടെറസിൽ നിന്ന് കാൽ തെന്നി കിണറ്റിൽ വീഴുകയായിരുന്നു
മലപ്പുറത്തെയും എറണാകുളത്തെയും രണ്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലും ജനുവരി 12നാണ് തെരഞ്ഞെടുപ്പ്
കോൺഗ്രസും സിപിഎമ്മും സഖ്യമായാണ് മുസ്ലിം ലീഗിനെതിരെ മത്സരിച്ചത്
ഹരിതകർമസേന കൂട്ടിവെച്ച പ്ലാസ്റ്റിക് കൂമ്പാരത്തിൽ നിന്നാണ് തീ പടർന്നത്
പുല്‍പ്പറ്റ ആരക്കോട് അബ്ദുല്‍ ഗഫൂറിനെയാണ് പോക്സോ നിയമപ്രകാരം കൊണ്ടോട്ടി പൊലീസ് പിടികൂടിയത്
ചെട്ടിപ്പടി മണ്ണാറ സ്വദേശി അബ്ദുൽ ജലീലാണ് മരിച്ചത്
യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപന പരിപാടിയിലാണ് സംഘർഷം
2022 ഫെബ്രുവരിയിൽ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്താണ് പുറത്ത് വന്നത്
ജില്ലയിൽ വെൽഫെയർ പാർട്ടിയുമായും പി.വി അൻവറിന്റെ തൃണമൂൽ കോൺഗ്രസുമായും സഹകരിക്കുമോയെന്ന ചോദ്യത്തിന് കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞില്ല.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി
പുലർച്ചെ അഞ്ചരയോടെയാണ് കോട്ടക്കൽ നഗരമധ്യത്തിലുള്ള വലിയ വ്യാപാരസ്ഥാപനത്തിന് തീപിടിച്ചത്
പുല്ലാര മേൽമുറി മഹല്ല് കമ്മിറ്റികളുടെയും പുല്ലാനൂർ ശ്രീ ദുർഗാ ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെയും പുല്ലാരയിലെ കാരുണ്യ കൂട്ടായ്മയുടെയും നേതൃത്വത്തിലായിരുന്നു സമാഹരണം
സ്കൂൾ അധികൃതർ നടപ്പിലാക്കിയ കൗൺസിലിങിനിടെയാണ് അധ്യാപകന്റെ ലൈംഗികാതിക്രമത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കുട്ടി നടത്തിയത്
വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ദേവകിയമ്മയാണ് മരിച്ചത്
അമിതവേഗതയിൽ എത്തിയ സ്വകാര്യ ബസ് ബൈക്കിലിടിക്കുകയായിരുന്നു
ചീക്കോട് സ്വദേശി മുഹമ്മദ് ആദിലിനെയാണ് കാണാതായത്
കുഞ്ഞിന്റെ അമ്മ കീർത്തന, രണ്ടാനച്ഛൻ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇട നിലക്കാരായ ശെന്തിൽ കുമാർ, പ്രേമലത എന്നിവർ അറസ്റ്റിൽ
വയനാട് പൊഴുതന സ്വദേശി മോയിൻ ആണ് മരിച്ചത്