മലപ്പുറത്ത് വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ദേവകിയമ്മയാണ് മരിച്ചത്

Photo| Special Arrangement
മലപ്പുറം: വട്ടക്കുളം കാന്തള്ളൂരിൽ വായോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ദേവകിയമ്മ (77) യാണ് ഇന്ന് ഉച്ചയ്ക്ക് വീട്ടിൻ്റെ അടുക്കളയിൽ പൊള്ളലേറ്റ് കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ചങ്ങരംകുളം പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Next Story
Adjust Story Font
16

