കടം വീട്ടാന്‍ കുല്‍ഫി വില്‍ക്കുന്ന അര്‍ജുന അവാര്‍ഡ് ജേതാവ്
കായിക ലോകത്തെ സംഭാവനകൾക്ക് രാജ്യം നൽകുന്ന പുരസ്കാരമായ അർജുന അടക്കം ഒട്ടേറെ മെഡലുകള്‍ തേടിയെത്തിയ ദിനേശ് എന്ന അന്താരാഷ്ട്ര ബോക്സിങ് താരം ഇന്ന് കുല്‍ഫി വില്‍ക്കുന്നത് ജീവിതപ്രാരാബ്ദങ്ങള്‍ മൂലമാണ്.