Quantcast

വാഹനാപകടം; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

MediaOne Logo

Web Desk

  • Published:

    9 Nov 2025 1:58 PM IST

വാഹനാപകടം; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം
X

മലപ്പുറം: മലപ്പുറം വണ്ടൂർ തച്ചംകോട് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

വാണിയമ്പലം സ്വദേശി നന്ദൻ (23) ആണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

TAGS :

Next Story