മലപ്പുറം പരപ്പനങ്ങാടിയിൽ കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ചെട്ടിപ്പടി മണ്ണാറ സ്വദേശി അബ്ദുൽ ജലീലാണ് മരിച്ചത്

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയിൽ കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെട്ടിപ്പടി മണ്ണാറ സ്വദേശി അബ്ദുൽ ജലീലാണ് (29) മരിച്ചത്. കടുക്ക വാരാൻ കടലിൽ ഇറങ്ങിയതിനിടയിലാണ് അപകടമുണ്ടായത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും.
Next Story
Adjust Story Font
16

