Quantcast

അരീക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കണ്ണൂർ സ്വദേശി ഉജിത്ത് ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    3 Nov 2025 10:50 PM IST

അരീക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
X

മലപ്പുറം: അരീക്കോട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കണ്ണൂർ സ്വദേശി ഉജിത്ത് ആണ് മരിച്ചത്. വൈകുന്നേരം മൈത്ര പാലത്തിനടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

TAGS :

Next Story