- Home
- drowned

India
23 Jan 2026 11:40 AM IST
രക്ഷിക്കണേയെന്ന് നിലവിളി, പൊലീസുകാര്‍ നോക്കി നിന്നു; വെള്ളക്കെട്ടില്‍ വീണ് മരിച്ച ടെക്കിയുടെ അവസാന ദൃശ്യങ്ങള്‍ പുറത്ത്
വെള്ളക്കെട്ടില്‍ കാറില്‍ അല്‍പ്പദൂരത്തേക്ക് ഒഴുകിപ്പോയ യുവരാജ്, താന്‍ ഇവിടെയുണ്ടെന്ന് അറിയിക്കാന്‍ ഫോണിലെ ടോര്‍ച്ച് അടിച്ച് കാണിക്കുന്നത് വീഡിയോയില്‍ കാണാം




















