കോഴിക്കോട്ട് വിനോദയാത്രക്കെത്തിയ യുവാവിന് പാമ്പുകടിയേറ്റു
വെള്ളച്ചാട്ടം കാണാൻ പോകുന്ന വഴിയിൽ വച്ചാണ് പാമ്പ് കടിച്ചത്

കോഴിക്കോട്: വിനോദയാത്രക്കെത്തിയ യുവാവിന് പാമ്പുകടിയേറ്റു. കോഴിക്കോട് കോടഞ്ചേരി നാരങ്ങാത്തോടിലെത്തിയ മഞ്ചേരി സ്വദേശി ഷാഹിലിൻ്റെ ഇടതു കാലിനാണ് കടിയേറ്റത്.
വെള്ളച്ചാട്ടം കാണാൻ പോകുന്ന വഴിയിൽ വെച്ചാണ് പാമ്പ് കടിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി.
Next Story
Adjust Story Font
16

