Quantcast

തൊടുപുഴ കോട്ടപ്പാറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പോത്താനിക്കാട് സ്വദേശി കല്ലുങ്കൽ ജീമോൻ (35) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    31 Dec 2022 3:02 PM GMT

തൊടുപുഴ കോട്ടപ്പാറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
X

ഇടുക്കി: തോടുപുഴ കോട്ടപ്പാറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പോത്താനിക്കാട് സ്വദേശി കല്ലുങ്കൽ ജീമോൻ (35) ആണ് മരിച്ചത്. കോട്ടപ്പാറ വ്യൂ പോയിന്റിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പ്രദേശത്ത് യുവാവിന്റെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.

TAGS :

Next Story