ആലുവയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു
ആലപ്പുഴ സ്വദേശി പുലിമുഖം വീട്ടിൽ രാജേഷ് (31) ആണ് മരിച്ചത്

കൊച്ചി: ആലുവയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ആലപ്പുഴ സ്വദേശി പുലിമുഖം വീട്ടിൽ രാജേഷ് (31) ആണ് മരിച്ചത്. ഗാരേജിന് സമീപം പുലർച്ചെയാണ് അപകടം.
നിലമ്പൂർ കൊച്ചുവേളി എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Next Story
Adjust Story Font
16

