Light mode
Dark mode
ആദ്യം അപകടമരണമാണെന്നു കരുതിയ സംഭവമാണ് തുടർന്നുള്ള അന്വേഷണത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തിയത്
ചിഞ്ച്വാഡ് നിവാസിയായ സരിത ലിംഗായത്ത് എന്ന സ്ത്രീക്കെതിരെ റെയിൽവേ നിയമത്തിലെ സെക്ഷൻ 154 പ്രകാരം യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കിയതിന് കേസെടുത്തിട്ടുണ്ട്
റെയിൽവേ പ്ലാറ്റ്ഫോമിലുള്ള ഒരു കുടിവെള്ള പൈപ്പിന് മുന്നിൽ ചുവന്ന ഷര്ട്ട് ധരിച്ച ഒരാൾ നിൽക്കുന്നത് വീഡിയോയിൽ കാണാം
റീലിന് വേണ്ടി ഇത്തരം കാര്യങ്ങള് ചെയ്യുന്നത് മറ്റ് യാത്രക്കാരുടെ ജീവന്പോലും അപകടത്തിലാക്കുമെന്ന് വിമര്ശനം
റെയിൽവേയുടെ ഡെസ്റ്റിനേഷൻ അലേർട്ടിനെ കുറിച്ച് ഭൂരിഭാഗം ആളുകൾക്കും അറിയില്ല എന്നാണ് വസ്തുത
രണ്ടാം പ്ലാറ്റ്ഫോമിൽ നിന്ന് തൊട്ടടുത്തുള്ള പ്ലാറ്റ്ഫോമിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നാം ട്രാക്കിൽ ഒരു ഗുഡ്സ് ട്രെയിൻ നിര്ത്തിയിട്ടിരിക്കുകയായിരുന്നു
മാവേലി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന കിഴിശ്ശേരി സ്വദേശി മുജീബിനാണ് ദുരനുഭവം ഉണ്ടായത്.
ട്രെയിൻ നമ്പർ 2424 ദിബ്രുഗഡ് രാജധാനിയിലെ നാല് മുതിർന്ന പൗരന്മാർക്ക് ലോവർ ബർത്ത് ലഭിക്കാതെ മിഡിൽ ബെർത്തുകളും അപ്പർ ബെർത്തുകളും ലഭിച്ചതിനെ തുടർന്നുണ്ടായ സംശയങ്ങൾക്കാണ് ടിടിഇ വീഡിയോയിലൂടെ മറുപടി നൽകിയത്
കേരള എക്സ്പ്രസ് ചങ്ങനാശ്ശേരിയിൽ എത്തിയപ്പോൾ ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം
ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് പ്രത്യേക പണം നൽകാതെ സൗകര്യം ഉപയോഗിക്കാം
ട്രെയിൻ സ്റ്റേഷൻ വിട്ടുപോയാൽ ലഗേജിന് എന്ത് സംഭവിക്കുമെന്നും അത് എങ്ങനെ വീണ്ടെടുക്കുമെന്നും ആലോചിച്ച് ടെൻഷനാകുകയോ പിന്നാലെ ഓടി അപകടം വിളിച്ചുവരുത്തുകയോ ചെയ്യേണ്ട..
ട്രെയിനിലുണ്ടായ ആക്രമണത്തെ തുടർന്നാണ് മദ്യപിച്ച് എത്തുന്നവരെ കണ്ടെത്താൻ പരിശോധന നടത്തിയത്
പനച്ചുമൂട് സ്വദേശി സുരേഷ് കുമാർ ആണ് പിടിയിലായത്
ട്രെയിൻ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ് എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിന് ഇന്ത്യൻ റെയിൽവേ അടുത്തിടെ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്
ടിടിഇ വിവരമറിയിച്ചിനെ തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥരും റസ്ക്യു ടീമും ഉടൻ സ്റ്റേഷനിൽ എത്തുകയായിരുന്നു
ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഒഡിഷ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രത നിർദേശം
റെയിൽവെ സ്റ്റേഷനുകളിൽ റീൽസ് എടുക്കുന്നത് നിരീക്ഷിക്കാനും തടയാനും റെയിൽവെ അധികൃതർ, റെയിൽവെ പൊലീസ്, റെയിൽവെ സംരക്ഷണ സേനാംഗങ്ങൾ എന്നിവർക്ക് ചുമതലയുണ്ട്
എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുന്നു
ഷൊർണൂരിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട നിരവധി ട്രെയിനുകൾ വൈകുന്നു
സീൽഡയിലേക്ക് പോകുന്ന ഒരു ലോക്കൽ ട്രെയിനിലെ വനിതാ കമ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്