Light mode
Dark mode
സംഭവത്തിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന് തലയ്ക്ക് പരിക്കേറ്റിരുന്നു
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്
ആർപിഎഫ് ആണ് വിദ്യാർഥികളെ പിടികൂടിയത്
ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ
നടുവിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ നടി ചികിത്സയിലാണ്
സാരമായി പരിക്കേറ്റ പാണ്ടിമുറ്റം സ്വദേശി അഷ്ക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
40 മിനുട്ട് വൈകിയെത്തിയ വേണാട് എക്സ്പ്രസാണ് വലിയ ദുരന്തത്തിന് ഇടയാക്കിയത്
കുശിനഗര്‍ എക്സ്പ്രസിന്റെ എസി കോച്ച് വൃത്തിയാക്കുന്നതിനിടയിലാണ് തൊഴിലാളികള്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്
നായയെ സീറ്റില്‍ കെട്ടിയിട്ടിരിക്കുന്നത് കണ്ട യാത്രക്കാര്‍ പരിഭാന്ത്രിയിലായി
ധൻബാദ്-ആലപ്പുഴ എക്സ്പ്രസിന്റെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഭ്രൂണം
ആർപിഎഫ് ആണ് കേസെടുത്തത്
യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നടപടി
ഛത്രപതി ശിവജി മഹാരാജ് ടെർമനിലിലേക്ക് പോയ സബർബൻ ട്രെയിനിലാണ് അപകടം
തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ ട്രാക്കിൽ മരം വീണു
ജാം നഗർ - തിരുനെൽവേലി എക്സ്പ്രസിന്റെ സെക്കന്റ് ക്ലാസ് ബോഗികളുടെ മുകളിലാണ് മരക്കൊമ്പു വീണത്.
നാല് എഞ്ചിനുകൾ 200 കോച്ചുകളെ വഹിച്ചുകൊണ്ടോടുന്ന ഈ ട്രെയിൻ ഇരുപത് മണിക്കൂറിനുള്ളിലാണ് 704 കിലോമീറ്റർ ദൂരം പിന്നിടുന്നത്
10 ട്രെയിനുകളിലാണ് സതേൺ റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചത്.
മുംബൈ - മന്മദ് റൂട്ടിലെ പഞ്ചവടി എക്സ്പ്രസിലാണ് പരീക്ഷണാടിസ്ഥാനത്തിൽ എടിഎം സ്ഥാപിച്ചിട്ടുള്ളത്
വയനാട് സ്വദേശിയായ കാർത്തികക്കാണ് പരിക്കേറ്റത്
ബെംഗളൂരുവിൽനിന്ന് ഗുവാഹത്തിയിലേക്ക് പോവുകയായിരുന്നു ട്രെയിൻ