Quantcast

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

പൂവൻതുരുത്ത് സ്വദേശി ശ്രീരാജിനെയാണ് കാണാതായത്.

MediaOne Logo

Web Desk

  • Published:

    19 Oct 2023 5:14 PM GMT

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
X

കോട്ടയം: കോട്ടയം താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. പൂവൻതുരുത്ത് സ്വദേശി ശ്രീരാജിനെയാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. ഒരു മണിക്കൂറോളം ഫയർഫോഴ്സ് തെരച്ചിൽ നടത്തി. തെരച്ചിൽ നാളെയും തുടരും.

TAGS :

Next Story