Light mode
Dark mode
കടിയങ്ങാട്ട് സ്വദേശിയായ ജംസലിനെയാണ് കാണാതായത്
ഡിസിപി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരുടെ കീഴിൽ അന്വേഷണം വേണമെന്നും പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു
ഞായറാഴ്ച്ച വൈകിട്ട് വീട്ടിൽ നിന്നും പോയ മണലി സ്വദേശി സന്തോഷിനെയാണ് കാണാതായത്
മരുതിമൂട് പള്ളിക്ക് സമീപത്തെ തോട്ടിൽ മീൻ പിടിക്കാനിറങ്ങിയ 33കാരനായ ബിജോ ജെ. വർഗീസിനെയാണ് കാണാതായത്
പൈങ്കണ്ണൂർ സ്വദേശി അബ്ദുൽ മജീദിന്റെ ഭാര്യ ഹസ്ന ഷെറിൻ (27) മൂന്ന് വയസുള്ള മകൾ, അഞ്ച് വയസുള്ള മകൻ എന്നിവരെയാണ് കാണാതായത്.
കോഴിക്കോട് കമ്മീഷണർ ഓഫീസിലെ ജീവനക്കാരനാണ് പ്രവീൺ ദാസ്.
പൂവൻതുരുത്ത് സ്വദേശി ശ്രീരാജിനെയാണ് കാണാതായത്.
ഇത്രയും ദിവസമായിട്ടും വിവരം ലഭിക്കാത്തതില്‍ ആശങ്കയുണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്
പൂവാർ സ്വദേശികളായ രണ്ടു പേരാണ് തിരയിൽപ്പെട്ടത്, ഒരാളെ രക്ഷപെടുത്തി
കുളിക്കാനിറിങ്ങുന്നതിനിടെയാണ് അപകടം.
ദീപക്കിന്റേതെന്ന് കരുതി മറ്റൊരാളുടെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചിരുന്നു.
കൂടെയുണ്ടായിരുന്ന കൊല്ലം തങ്കശേരി സ്വദേശി നീന്തി രക്ഷപെട്ടു.
ഖത്തറില്‍നിന്ന് ജൂലൈ 20 ന് അനസ് കരിപ്പൂരിൽ എത്തിയതായി മാതാവ്
കണ്ണൂർ ജില്ലയിലെ ചിലർ റിജേഷിനെ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നതായി സഹോദരൻ
കിരണിനായി മൂന്ന് ദിവസമായി തെരച്ചിൽ തുടരുകയാണ്
കിരണിനെ അപായപ്പെടുത്തി എന്നാണ് ബന്ധുക്കളുടെ ആരോപണം
ഇന്നലെ ഉച്ച മുതലാണ് യുവാവിനെ കാണാതായത്
കൊല്ലം കൊറ്റംങ്കര പുത്തലത്താഴം മീനാക്ഷി വിലാസം ഗവണ്മെന്റ് ഹെയർ സെക്കൻഡറി സ്കൂളിന് മുൻവശം താമസിക്കുന്ന സുരേഷ് കുമാർ സൂരജിനെയാണ് (24) അഞ്ച് ദിവസമായി കാണാനില്ലാത്തത്.
മൃഗങ്ങൾ താമസിക്കാൻ ഇടയുളള ഗുഹകളിൽ വരെ തിരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല