Quantcast

വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി

പൈങ്കണ്ണൂർ സ്വദേശി അബ്ദുൽ മജീദിന്റെ ഭാര്യ ഹസ്‌ന ഷെറിൻ (27) മൂന്ന് വയസുള്ള മകൾ, അഞ്ച് വയസുള്ള മകൻ എന്നിവരെയാണ് കാണാതായത്.

MediaOne Logo

Web Desk

  • Published:

    15 Sept 2024 10:53 AM IST

Mother and two children missed Valancheri
X

മലപ്പുറം: വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. പൈങ്കണ്ണൂർ സ്വദേശി അബ്ദുൽ മജീദിന്റെ ഭാര്യ ഹസ്‌ന ഷെറിൻ (27) മൂന്ന് വയസുകൾ മകൾ, അഞ്ച് വയസുള്ള മകൻ എന്നിവരെയാണ് കാണാതായത്.

ഇന്നലെ വൈകുന്നേരം മുതലാണ് ഇവരെ കാണാതായത്. കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story