Quantcast

തൃശൂരിൽ നീങ്ങിത്തുടങ്ങിയ ട്രയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവതിക്ക് ഗുരുതര പരിക്ക്

കന്യാകുമാരി - ബാംഗ്ലൂർ ഐലൻ്റ് എക്സ്പ്രസ്സിൽ പുതുക്കാട് ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്

MediaOne Logo

Web Desk

  • Published:

    5 Feb 2025 8:02 AM IST

puthukkad railway station
X

തൃശൂര്‍: തൃശൂർ പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നീങ്ങിത്തുടങ്ങിയ ട്രയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങി യുവതിക്ക് ഗുരുതര പരിക്ക്. പാലിയേക്കര സ്വദേശി രേഷ്മ (26)യെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കന്യാകുമാരി - ബാംഗ്ലൂർ ഐലൻ്റ് എക്സ്പ്രസ്സിൽ പുതുക്കാട് ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്.

Updating...

TAGS :

Next Story