Quantcast

കരുവന്നൂർ ബാങ്കിൽ തിരിച്ചടവ് പൂർത്തിയായിട്ടും ആധാരം തിരികെ ലഭിച്ചില്ല; ഇ.ഡിക്ക് അപേക്ഷ നൽകാൻ ഹൈക്കോടതി നിർദേശം

ബാങ്ക് അപേക്ഷ നൽകിയാൽ തിരിച്ചടവ് പൂർത്തിയായവരുടെ ആധാരം തിരികെ നൽക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഇ.ഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    4 Oct 2023 9:10 AM GMT

Aadhaaram, despite completion of repayment, High Court,  E.D, karuvannur bank fraud, latest malayalam news, ആധാരം, തിരിച്ചടവ്, ഹൈക്കോടതി, ഇ.ഡി, കരുവന്നൂർ ബാങ്ക് തട്ടിപ്പ്, ഏറ്റവും പുതിയ മലയാളം വാർത്ത
X

കൊച്ചി: വായ്പ തിരിച്ചടവ് പൂർത്തിയായിട്ടും കരുവന്നൂർ ബാങ്കിൽ നിന്നും ആധാരം തിരികെ ലഭിച്ചില്ലെന്ന ഹരജിയിൽ ആധാരം തിരികെ ലഭിക്കാൻ ഇ.ഡിക്ക് അപേക്ഷ നൽകാൻ ബാങ്കിന് ഹൈക്കോടതി നിർദേശം. അപേക്ഷയിൽ മൂന്നാഴ്ചയ്ക്കകം ഇ.ഡി തീരുമാനമെടുക്കണം.

ബാങ്ക് അപേക്ഷ നൽകിയാൽ തിരിച്ചടവ് പൂർത്തിയായവരുടെ ആധാരം തിരികെ നൽക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഇ.ഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ആധാരം തിരികെ ലഭിക്കാൻ ഹരജിക്കാരൻ അപേക്ഷ നൽകിയിട്ടില്ലെന്ന് ബാങ്ക് അറിയിച്ചു.

TAGS :

Next Story