Light mode
Dark mode
27 മണിക്കൂർ പിന്നിടുമ്പോഴും കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാനായിട്ടില്ല
കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി സൂചന
മൂന്നു ദിവസമായിട്ടും ഒളിവില്‍ പോയ ബെയ്ലിന് ദാസിനെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല
വിളക്കുടിയിൽ പേവിഷ ബാധയേറ്റ് ഏഴ് വയസുകാരി മരിച്ചതിന്റെ നടുക്കം വിട്ടുമാറും മുന്‍പാണ് വീണ്ടും തെരുവ് നായ ആക്രമണമുണ്ടായത്
കേഡല്‍ ജെന്സന് രാജയാണ് കേസിലെ ഏകപ്രതി
45 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര ജൂണ്‍ 17 ന് തലസ്ഥാനത്ത് സമാപിക്കും
നിലമ്പൂർ ഫയർഫോഴ്സ് എത്തിയാണ് കമ്പി മുറിച്ചുമാറ്റിയത്
കാഷ്വാലിറ്റി പ്രവർത്തനം താൽക്കാലികമായി ബീച്ച് ആശുപത്രിയിലേക്ക് മാറ്റി
പുഴയരികിൽ നടക്കാൻ പോയപ്പോൾ കാൽവഴുതി വെള്ളത്തിൽ വീണാണ് അപകടം
ബിജെപി നേതാക്കളുടെ കൊലവിളിയിൽ കേസെടുക്കുമെന്ന് പൊലീസ്
ഇന്ന് മുതൽ 5 ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്
പ്രതി സന്തോഷുമായുള്ള സൗഹൃദത്തെ ചൊല്ലി രാധാകൃഷ്ണന് ഭാര്യയെ കഴിഞ്ഞ ദിവസം മര്‍ദിച്ചിരുന്നു
അംഗൻവാടി ജീവനക്കാരുടെ അനിശ്ചിതകാല സമരം അഞ്ചാംദിനത്തില്‍
ട്രീവാലി റിസോര്‍ട്ടിന് ചുറ്റും വെള്ളം കുത്തിയൊലിക്കുകയാണെന്നും രക്ഷപ്പെടാന്‍ ഒരുമാര്‍ഗവുമില്ലെന്നും നാട്ടുകാരനായ ഫൈസല്‍
'മുഖ്യമന്ത്രിയെ കൂടാതെ മറ്റു ചില അധികാരകേന്ദ്രങ്ങളും പൊലീസിനെ നിയന്ത്രിക്കുന്നു'
ജീവനക്കാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു
ആദിവാസി ആരാധനാലയങ്ങളെ ഹിന്ദുത്വവത്കരിക്കുന്നെന്നും ആരോപണം
ബഘേല്‍ ഉള്‍പ്പടെ 14 പേര്‍ക്കെതിരെയാണ് ഇ.ഡി കേസെടുത്തത്
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്
സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു