മൂവാറ്റുപുഴയില്‍ കിണറ്റിൽ വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം
ഫയർഫോഴ്സ് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്

representative image
മൂവാറ്റുപുഴ: എറണാകുളം മൂവാറ്റുപുഴയിൽ കിണറ്റിൽ വീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം. ആയവന താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകൾ സഞ്ജനയാണ് മരിച്ചത്.മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് കുട്ടി കിണറ്റിൽ വീഴുകയായിരുന്നു.ഫയർഫോഴ്സ് എത്തി കുട്ടിയെ കിണറ്റിൽ നിന്നും പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story
Adjust Story Font
16

