നിയമ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
നവമാധ്യമരംഗത്ത് സിപിഎമ്മിന് വേണ്ടി സജീവമായി ഇടപെടുന്നയാളാണ് അബു അരീക്കോട്

കോഴിക്കോട്: നിയമ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മർകസ് ലോ കോളജ് വിദ്യാർഥി അബു അരീക്കോടിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നവമാധ്യമരംഗത്ത് സിപിഎമ്മിന് വേണ്ടി സജീവമായി ഇടപെടുന്നയാളാണ് അബു അരീക്കോട്.
അബുവിനെ അനുസ്മരിച്ച് മുൻ മന്ത്രി ടി.പി രാമകൃഷ്ണൻ, ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷൻ എ.എ റഹീം, മുൻ മന്ത്രി കെ.ടി ജലീൽ തുടങ്ങിയവർ കുറിപ്പ് പങ്കുവെച്ചു.
Next Story
Adjust Story Font
16

