Quantcast

കോഴിക്കോട് മെഡിക്കൽ കോളജിൽ ഡയാലിസിസ് കേന്ദ്രത്തിലെ എസികളുടെ തകരാർ; മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി

മീഡിയവൺ വാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ

MediaOne Logo

Web Desk

  • Published:

    1 Jan 2024 7:55 PM IST

AC not working in dialysis centres; Human rights commission sought a report
X

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡയാലിസിസ് കേന്ദ്രത്തിലുള്ള എ.സികൾ പ്രവർത്തിക്കാത്തതിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.മെഡിക്കൽ കോളേജ് സൂപ്രണ്ട് ഒരാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്നാണ് നിർദേശം. മീഡിയവൺ വാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.

കേസ് ജനുവരി 16 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും

TAGS :

Next Story