Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • kozhikodemedicalcollege
  • kozhikode medical college

    Kerala

    6 Jun 2023 2:29 AM GMT

    ഹര്‍ഷിനയുടെ സത്യഗ്രഹ സമരം രണ്ടാഴ്ച പിന്നിട്ടു; ഇന്ന് മെഡി. പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ച്

    ഹര്‍ഷിനയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

  • kozhikode medical college sexual harassment

    Kerala

    2 Jun 2023 6:34 AM GMT

    മെഡിക്കൽ കോളജ് ഐസിയുവിലെ പീഡനം; ജീവനക്കാരെ തിരിച്ചെടുത്ത സംഭവത്തിൽ ഡിഎംഇ വിശദീകരണം തേടി

    മീഡിയവൺ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി

  • Justice being denied in patient molested in kozhikkode medical college

    Kerala

    2 Jun 2023 5:02 AM GMT

    കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗിയെ പീഡിപ്പിച്ച കേസ്; നീതി നിഷേധിക്കപ്പെടുകയാണെന്ന് പരാതിക്കാരി

    "ശസ്ത്രക്രിയ നടന്ന് കാൽ മണിക്കൂർ പോലും തികയുന്നതിന് മുമ്പാണ് ഉപദ്രവിച്ചത്, കയ്യും കാലും അനക്കാൻ പോലുമാവുന്നുണ്ടായിരുന്നില്ല"

  • rape in kozhikode medical college

    Kerala

    1 Jun 2023 4:53 PM GMT

    മെഡിക്കൽ കോളജിലെ പീഡനം: അതിജീവിതയെ ഭീഷണിപ്പെടുത്തിയ ജീവനക്കാരുടെ സസ്‌പെൻഷൻ പിൻവലിച്ചു

    സസ്‌പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുമെന്നും ഉത്തരവിൽ പറയുന്നു.

  • The amount of compensation is inadequate; Harshina with the second phase of strike against the government

    Kerala

    12 May 2023 12:57 AM GMT

    'നഷ്ടപരിഹാര തുക അപര്യാപ്തം'; സർക്കാരിനെതിരെ രണ്ടാം ഘട്ട സമരവുമായി ഹർഷിന

    കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയെന്നാണ് ഹർഷിനയുടെ പരാതി

  • Medical college rape case

    Kerala

    28 March 2023 4:36 AM GMT

    കോഴിക്കോട് മെഡിക്കൽ കോളജിലെ പീഡനം; പ്രതിയെ വിട്ടുകിട്ടാൻ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും

    പ്രതി ശശീന്ദ്രനെ രക്ഷപ്പെടുത്താൻ പീഡനത്തിനിരയായ യുവതിയെ ഭീഷണിപ്പെടുത്തി മൊഴി മാറ്റാൻ ശ്രമിച്ച അഞ്ചുപേരെ ഇതുവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.

  • scissorsstuckinstomachduringsurgeryinKozhikodeMedicalCollege

    Kerala

    28 March 2023 1:43 AM GMT

    ആരോഗ്യ മന്ത്രി വാക്കുപാലിച്ചില്ല; റമദാനില്‍ വീണ്ടും സമരമിരിക്കാന്‍ ഹര്‍ഷിന

    മെഡിക്കൽ കോളേജിൽ സത്യഗ്രഹം നടത്തിയ ഹർഷിനയെ ആരോഗ്യമന്ത്രി നേരിട്ട് സന്ദർശിക്കുകയും രണ്ടാഴ്ചക്കകം നഷ്ടപരിഹാരം ലഭ്യമാക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു

  • വിശ്വനാഥന്റെ മരണം: എ.പി.സി.ആര്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്

    Analysis

    22 March 2023 7:31 AM GMT

    വിശ്വനാഥന്റെ മരണം: എ.പി.സി.ആര്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്

    കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് വെച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കല്‍പറ്റ സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം സംബന്ധിച്ച് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് -...

  • veena george_harshina protest

    Kerala

    4 March 2023 2:17 PM GMT

    'കത്രിക കുടുങ്ങിയത് എവിടെ നിന്നെന്ന് കണ്ടെത്തും, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്': ആരോഗ്യമന്ത്രി

    കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് മന്ത്രി

  • adivasi man death kozhikode

    Kerala

    11 Feb 2023 11:52 AM GMT

    കോഴിക്കോട് ആദിവാസി യുവാവ് ജീവനൊടുക്കിയ നിലയിൽ: മോഷണക്കുറ്റം ആരോപിച്ചതിന്റെ വിഷമത്തിലെന്ന് കുടുംബം

    ഭാര്യയുടെ പ്രസവത്തിനായാണ് വയനാട്ടിൽ നിന്നും വിശ്വനാഥൻ മെഡിക്കൽ കോളജിലെത്തിയത്

  • ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണം എന്തിനാണ് പെൺകുട്ടികൾക്ക്; എത്രകാലം പൂട്ടിയിടുമെന്നും കോടതി

    Kerala

    7 Dec 2022 6:26 AM GMT

    "ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണം എന്തിനാണ് പെൺകുട്ടികൾക്ക്"; എത്രകാലം പൂട്ടിയിടുമെന്നും കോടതി

    ഹോസ്റ്റലിൽ 9.30ന് ശേഷം അനുമതി നിഷേധിച്ചതിനെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്

  • ലേഡീസ് ഹോസ്റ്റൽ നിയന്ത്രണം; വിദ്യാർത്ഥികൾ ഹൈക്കോടതിയിലേക്ക്

    Kerala

    18 Nov 2022 12:31 PM GMT

    ലേഡീസ് ഹോസ്റ്റൽ നിയന്ത്രണം; വിദ്യാർത്ഥികൾ ഹൈക്കോടതിയിലേക്ക്

    ഹോസ്റ്റലിലെ സമയക്രമം മാറ്റില്ലെന്ന് അധികൃതർ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു

  • കോഴിക്കോട് മെഡി.കോളേജ് ലേഡീസ് ഹോസ്റ്റലിലെ സമയക്രമം മാറ്റില്ല; വിട്ടുവീഴ്ചയില്ലെന്ന് അധികൃതർ

    Kerala

    17 Nov 2022 2:02 PM GMT

    കോഴിക്കോട് മെഡി.കോളേജ് ലേഡീസ് ഹോസ്റ്റലിലെ സമയക്രമം മാറ്റില്ല; വിട്ടുവീഴ്ചയില്ലെന്ന് അധികൃതർ

    വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയിലാണ് അധികൃതർ നിലപാട് വ്യക്തമാക്കിയത്

  • ഹോസ്റ്റൽ രാത്രി പത്ത് മണിക്ക് അടയ്ക്കുന്നു; കോഴിക്കോട് മെഡിക്കൽ കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം

    Kerala

    16 Nov 2022 7:26 PM GMT

    ഹോസ്റ്റൽ രാത്രി പത്ത് മണിക്ക് അടയ്ക്കുന്നു; കോഴിക്കോട് മെഡിക്കൽ കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം

    ലേഡീസ് ഹോസ്റ്റൽ നാലിന് മുന്നിലാണ് എംബിബിഎസ് വിദ്യാർഥികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചത്

  • മരുന്ന് മാറി കുത്തിവെച്ച് യുവതി മരിച്ചതായി പരാതി; സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ

    Kerala

    27 Oct 2022 7:32 AM GMT

    മരുന്ന് മാറി കുത്തിവെച്ച് യുവതി മരിച്ചതായി പരാതി; സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ

    കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു

  • ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

    Kerala

    10 Oct 2022 11:38 AM GMT

    ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

    താമരശേരി സ്വദേശി ഹർഷിനയുടെ പരാതിയിലാണ് നടപടി

  • മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച കേസ്: പ്രതികളുടെ ചെരുപ്പ് ആയുധമായി പരിഗണിക്കണമെന്ന് ആവശ്യം

    Kerala

    24 Sep 2022 1:30 AM GMT

    മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച കേസ്: പ്രതികളുടെ ചെരുപ്പ് ആയുധമായി പരിഗണിക്കണമെന്ന് ആവശ്യം

    ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെതിരെ ഷൂ ആയുധമായി പരിഗണിച്ച് ഐപിസി 326 വകുപ്പ് ഉള്‍പ്പെടുത്തിയത് പോലെ ഈ കേസിലും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം

  • കോഴിക്കോട് മെഡിക്കൽ കോളേജ് അക്രമം; ഏഴ് മണിക്കൂർ ചോദ്യം ചെയ്തിട്ടും സഹകരിക്കാതെ പ്രതികൾ

    Kerala

    18 Sep 2022 6:59 AM GMT

    കോഴിക്കോട് മെഡിക്കൽ കോളേജ് അക്രമം; ഏഴ് മണിക്കൂർ ചോദ്യം ചെയ്തിട്ടും സഹകരിക്കാതെ പ്രതികൾ

    സുരക്ഷാ ജീവനക്കാരെ ചവിട്ടാനുപയോഗിച്ച ചെരുപ്പുകൾ ഇതുവരെ അന്വേഷണോദ്യോഗസ്ഥര്‍ക്ക് കണ്ടെടുക്കാനായില്ല. ഏഴ് മണിക്കൂർ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടും പ്രതികൾ സഹകരിക്കാൻ തയ്യാറായില്ലെന്ന് ഉദ്യോഗസ്ഥര്‍...

  • സുരക്ഷാ ജീവനക്കാരെ മർദിച്ച സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിൽ വിട്ടു

    Kerala

    17 Sep 2022 9:45 AM GMT

    സുരക്ഷാ ജീവനക്കാരെ മർദിച്ച സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിൽ വിട്ടു

    കസ്റ്റഡി അനുവദിച്ചാൽ പൊലീസ് കൃത്രിമ തെളിവുണ്ടാക്കുമെന്ന് പ്രതികൾ വാദിച്ചെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.

  • കയ്യും കാലും വെട്ടുമെന്ന ഭീഷണി; മെഡിക്കൽ കോളജിൽ മർദ്ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരുടെ അഭിഭാഷക പരാതി നൽകും

    Kerala

    20 Sep 2022 6:24 AM GMT

    കയ്യും കാലും വെട്ടുമെന്ന ഭീഷണി; മെഡിക്കൽ കോളജിൽ മർദ്ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരുടെ അഭിഭാഷക പരാതി നൽകും

    കോടതിയിൽ ഹാജരാകുന്നതിൽ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പരാതി

Next

Popular

View all

Videos

X
X