മലപ്പുറം അരീക്കോട് കോഴി മാലിന്യ സംസ്കരണ ഫാക്ടറിയിൽ അപകടം; മൂന്ന് മരണം
മാലിന്യസംസ്കരണ ടാങ്കിൽ വീണാണ് അപകടം

മലപ്പുറം: മലപ്പുറം അരീക്കോട് കോഴി മാലിന്യ സംസ്കരണ ഫാക്ടറിയിലുണ്ടായ അപകടത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. മാലിന്യസംസ്കരണ ടാങ്കിൽ വീണാണ് അപകടം. അസം സ്വദേശികളായ ബികാസ് കുമാർ, സമദലി, ബിഹാർ സ്വദേശി ഹിതേശ് ശരണ്യ എന്നിവരാണ് മരിച്ചത്.
Updating...
Next Story
Adjust Story Font
16

