കാസർകോട് പടന്നക്കാട് വാഹനാപകടത്തിൽ രണ്ട് മരണം
ബൈക്ക് യാത്രക്കാരായ കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശി ആഷിഖ്, മീനാപ്പിസ് കോട്ട താമസിക്കുന്ന തൻവീർ എന്നിവരാണ് മരിച്ചത്.

കാസർകോട്: പടന്നക്കാട് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശി ആഷിഖ്, മീനാപ്പിസ് കോട്ട താമസിക്കുന്ന തൻവീർ എന്നിവരാണ് മരിച്ചത്.
പടന്നക്കാട് മേൽപ്പാലത്തിന് അടുത്ത് വച്ചാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
Next Story
Adjust Story Font
16

