പാലക്കാട്ട് വെടിക്കെട്ടിനിടെ അപകടം; ആറു പേർക്ക് പരിക്ക്

വെടിക്കെട്ട് കാണാൻ എത്തിയവർക്കാണ് പരിക്ക് പറ്റിയത്

MediaOne Logo

Web Desk

  • Updated:

    2022-05-25 17:01:32.0

Published:

25 May 2022 5:01 PM GMT

പാലക്കാട്ട് വെടിക്കെട്ടിനിടെ അപകടം; ആറു പേർക്ക് പരിക്ക്
X

പാലക്കാട്: കണ്ണമ്പ്ര വേലയോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ആറു പേർക്ക് പരിക്ക്. കണ്ണമ്പ്രദേശത്തിന്റെ വെടിക്കെട്ടിന്റെ അവസാനമാണ് കമ്പിയും ചീളും തെറിച്ച് അപകടമുണ്ടായത്. വെടിക്കെട്ട് കാണാൻ എത്തിയവർക്കാണ് പരിക്ക് പറ്റിയത്.


Accident during Palakkad Fire Works; Six people were injured

TAGS :

Next Story