തൃത്താലയിൽ ബൈക്ക് ലോറിക്ക് പിറകിലിടിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ചു
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം

തൃത്താല പട്ടിത്തറയിൽ ബൈക്ക് ലോറിക്ക് പിറകിലിടിച്ച് പ്ലസ്ടു വിദ്യാർത്ഥി മരിച്ചു. ആനക്കര മലമൽക്കാവ് മേപ്പറമ്പിൽ അനിൽകുമാറിന്റെ മകൻ അനന്തു (18) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം.
Next Story
Adjust Story Font
16

