Quantcast

സിബിഐ ചമഞ്ഞ് അറസ്റ്റ് തട്ടിപ്പ്; 29 ലക്ഷം തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

പ്രതിയുടെ അക്കൗണ്ടിലൂടെ നാലരകോടിയുടെ ഇടപാട് നടന്നതായും കണ്ടെത്തിയിട്ടണ്ട്

MediaOne Logo

Web Desk

  • Published:

    13 Sept 2024 10:08 AM IST

സിബിഐ ചമഞ്ഞ് അറസ്റ്റ് തട്ടിപ്പ്; 29 ലക്ഷം തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
X

കൊച്ചി: സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ഡൽഹി സ്വദേശി പ്രിൻസ് ആണു പിടിയിലായത്. സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് വെർച്വൽ അറസ്റ്റ് നടത്തി 29 ലക്ഷമാണ് പ്രതി തട്ടിയത്.

എറണാകുളം സെൻട്രൽ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ അക്കൗണ്ടിലൂടെ നാലരകോടിയുടെ ഇടപാട് നടന്നതായും കണ്ടെത്തിയിട്ടണ്ട്.

TAGS :

Next Story