Light mode
Dark mode
35 വർഷമായി ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്
തലയ്ക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കപ്പെട്ട ഇയാളെ തിങ്കളാഴ്ച ശ്രീനഗറിൽ നിന്നാണ് സിബിഐ പിടികൂടുന്നത്.
സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേചെയ്തു
കർഷകരെ ബലിയാടാക്കി യഥാർത്ഥ പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യമാണ് ഇപ്പോൾ ഒരുക്കുന്നതെന്നും ജോസഫ് മാത്യു പറഞ്ഞു
അന്വേഷണത്തിൽ സുപ്രിംകോടതിയുടെ മേൽനോട്ടമുണ്ടാകും
യാഥാർത്ഥ്യങ്ങൾ അറിയാൻ ഭക്തജനങ്ങൾക്ക് അവകാശമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു
കൊല്ലം സ്വദേശി സുരേന്ദ്രനാണ് അറസ്റ്റിലായത്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിലാണ് കേസ്
ചോര്‍ന്ന ഡാറ്റയില്‍ പരിശോധനാ ഷെഡ്യൂളുകള്‍, മൂല്യനിര്‍ണയം നടത്തുന്നവരുടെ പേരുകള്‍, ഇന്റേണല്‍ മാര്‍ക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്ന് സിബിഐ വ്യക്തമാക്കി
ക്രൂരമായ ചോദ്യം ചെയ്യലിനിടെ അജിത് കുമാര്‍ മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്
കൈക്കൂലി കൈമാറുന്നതിനിടെ ബെംഗളൂരു വെച്ചാണ് പ്രതികള്‍ അറസ്റ്റിലായത്
ചീഫ് ജസ്റ്റിസ് നിതിൻ ജാംദർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്
Delhi Court allows CBI to close Najeeb Ahmed case | Out Of Focus
സിബിഐ സമർപ്പിച്ച റിപ്പോർട്ട് ഡൽഹിയിലെ റൗസ് അവന്യൂ കോടതി അംഗീകരിച്ചു
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എം.ആർ അജയൻ സമർപ്പിച്ച ഹരജിയിലാണ് മറുപടി
അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഇംഫാലിൽ പ്രതിഷേധം തുടരുകയാണ്
കൈക്കൂലി വാങ്ങിയാണ് വ്യാജ രേഖകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് നല്‍കിയത്
ആറ് കുറ്റപത്രത്തിലും മാതാപിതാക്കളെ പ്രതിചേര്‍ത്ത സാഹചര്യം സിബിഐ കോടതിയിൽ വിശദീകരിക്കും
ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുത്തത്
ഹൈക്കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്