Quantcast

തൃപ്പൂണിത്തുറയിലെ യുവാവിന്റെ കൊലപാതകം: പ്രതി പിടിയിൽ

ഇന്നലെയാണ് തിരൂർ സ്വദേശി സനലിനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    13 Feb 2025 2:47 PM IST

Mother chops son’s body into 5 pieces in Andhra Pradesh
X

എറണാകുളം: തൃപ്പൂണിത്തുറയിലെ യുവാവിന്റെ കൊലപാതകത്തിൽ പ്രതി പിടിയിൽ. എരൂർ സ്വദേശി ജിഷിയെയാണ് ഹിൽ പാലസ് പൊലീസ് പിടികൂടിയത്. ഇന്നലെയാണ് തിരൂർ സ്വദേശി സനലിനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപാനത്തിനിടയുണ്ടായ വാക്ക്‌ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

TAGS :

Next Story