Quantcast

ഇടുക്കിയിൽ മധ്യവയസ്കന് നേരെ ആസിഡ് ആക്രമണം

ബൈക്കിൽ എത്തിയ അജ്ഞാതരാണ് ആക്രമണം നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-05-10 02:16:46.0

Published:

10 May 2023 7:15 AM IST

Acid attack on middle-aged man
X

ഇടുക്കി: ചെറുതോണിയിൽ മധ്യവയസ്കന് നേരെ ആസിഡ് ആക്രമണം. ചെറുതോണി സ്വദേശി ലൈജുവിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ അജ്ഞാതരാണ് ആക്രമണം നടത്തിയത്.

മെഡിക്കൽ ഷോപ്പ് ഉടമയായ ലൈജു രാത്രി വീട്ടിലേക്ക് മടങ്ങുന്ന യാത്ര മധ്യേ അഞ്ജാതർ വാഹനത്തിന് കൈ കാണിച്ച് നിർത്തിയ ശേഷം ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലൈജുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

TAGS :

Next Story