Quantcast

നടി മിയയുടെ പിതാവ് അന്തരിച്ചു

സംസ്‌കാരം പ്രവിത്താനം സെന്‍റ് അഗസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും

MediaOne Logo

Web Desk

  • Published:

    21 Sep 2021 6:48 AM GMT

നടി മിയയുടെ പിതാവ് അന്തരിച്ചു
X

നടി മിയ ജോര്‍ജിന്‍റെ പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളില്‍ ജോര്‍ജ് ജോസഫ് (75) അന്തരിച്ചു. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം പ്രവിത്താനം സെന്‍റ് അഗസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും. ഭാര്യ-മിനി, മക്കള്‍- ജിനി, ജിമി(മിയ)

TAGS :

Next Story