Quantcast

വീടിന്‍റെ ടെറസിൽ കഞ്ചാവ് കൃഷിയും വിത്തുകളും; എജി ഓഫീസ് ഉദ്യോഗസ്ഥൻ പിടിയിൽ

രാജസ്ഥാൻ സ്വദേശിയായ ജതിനെയാണ് എക്സൈസ് പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    17 April 2025 9:32 PM IST

വീടിന്‍റെ ടെറസിൽ കഞ്ചാവ് കൃഷിയും വിത്തുകളും; എജി ഓഫീസ് ഉദ്യോഗസ്ഥൻ പിടിയിൽ
X

തിരുവനന്തപുരം: വാടക വീട്ടിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ ഉദ്യോഗസ്ഥൻ പിടിയിൽ. തിരുവനന്തപുരം അക്കൗണ്ട് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥനായ ജതിനെയാണ് എക്സൈസ് പിടികൂടിയത്.

വീടിന് മുകളിൽ അഞ്ച് കഞ്ചാവ് ചെടികളാണ് രാജസ്ഥാൻ സ്വദേശിയായ ജതിൻ നട്ടുവളർത്തിയിരുന്നത്. ഇയാളിൽ നിന്നും കഞ്ചാവ് വിത്തുകളും പിടികൂടിയിട്ടുണ്ട്.


TAGS :

Next Story