Light mode
Dark mode
ഇതോടെ കേസിൽ പൊലീസ് അറസ്റ്റു ചെയ്തവരുടെ എണ്ണം 25 ആയി
അവസാനത്തെ ആറ് വയസ്സുകാരിയുടെ മരണത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്
സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നതിന് ആവശ്യമായ രേഖകൾ നൽകാൻ ഇരുവർക്കും കഴിഞ്ഞില്ല
ന്യൂ മോഡേൺ ഷഹ്ദാര ചേരിയിൽ നിന്നുള്ള 17കാരനെയാണ് കൊലപ്പെടുത്തിയത്
സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി യുവജനങ്ങളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കാനും ഇയാൾ ശ്രമിച്ചു
തിരുവനന്തപുരം കീഴാരൂർ സ്വദേശി സജീവിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്
കേസില് മൂന്നാം പ്രതിയായ രമ്യയെ ചമ്പക്കരയില് നിന്നാണ് പൊലീസ് പിടികൂടിയത്
ഇതിൽ മൂന്നുപേർ കൊട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരാണ്
കാസർകോട് സ്വദേശികളായ കെ.പി അബൂബക്കർ, അബൂബക്കർ സിദ്ധീഖ്, ഷാജിദ് എന്നിവരാണ് പിടിയിലായത്
ഡോ. മുസമ്മില്, ഡോ. അദീല് റാത്തര്, ഡോ. ഷഹീന് ഷഹീദ്, മുഫ്തി ഇര്ഫാന് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്
സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗമാണ് എ. പത്മകുമാർ
തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ അലനാണ് കൊല്ലപ്പെട്ടത്
കാട്ടാക്കട സ്വദേശി അഗ്നീഷ്, കൊല്ലം സ്വദേശി സെയ്ദാലി എന്നിവരാണ് പിടിയിലായത്
സുലൈഖ, അരുൺ ദേവ് എന്നിവരാണ് പിടിയിലായത്
പണം നൽകിയില്ലെങ്കിൽ പെൺമക്കളെ വേശ്യാവൃത്തിയ്ക്ക് കൊണ്ടുപോകുമെന്ന് കാമുകി ഭീഷണിപ്പെടുത്തിയെന്ന് പ്രതി പൊലീസിനോട് പറഞ്ഞു
മോർഫ് ചെയ്ത ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന് നടിയും മോഡലുമായ യുവതി പരാതിയിൽ പറഞ്ഞു
തേവര സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ പ്രദീപ് ആണ് പിടിയിലായത്
കാസർകോട് സ്വദേശി ഷിബിനാണ് പിടിയിലായത്
സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. മൂന്ന് പവൻ സ്വർണവും 90,000 രൂപയുമാണ് കവർന്നത്
ഒരു യുവതി അടക്കം മൂന്ന് പേരാണ് പിടിയിലായത്