Quantcast

മലപ്പുറം വളാഞ്ചേരിയില്‍ പതിമൂന്നുകാരിക്ക് പീഡനം; പിതാവും സുഹൃത്തും പിടിയില്‍

പെണ്‍കുട്ടിയില്‍ നിന്ന് പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    25 Jan 2026 9:55 PM IST

മലപ്പുറം വളാഞ്ചേരിയില്‍ പതിമൂന്നുകാരിക്ക് പീഡനം; പിതാവും സുഹൃത്തും പിടിയില്‍
X

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവും സുഹൃത്തും പിടിയില്‍. ഒരാഴ്ച മുന്‍പാണ് പീഡനം നടന്നത്. മാനസിക പിരിമുറുക്കവും വിഷാദവും അനുഭവപ്പെട്ട പെണ്‍കുട്ടി സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തുപറഞ്ഞത്.

പെണ്‍കുട്ടിയില്‍ നിന്ന് പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തി.

TAGS :

Next Story