Light mode
Dark mode
മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണസംഘത്തിന്റെ ഹരജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും
രാഹുലിന് മുൻകൂർ ജാമ്യം നൽകിയത് തന്റെ ജീവന് ഭീഷണിയാണെന്നും അതിജീവിത സുപ്രിംകോടതിയിൽ
യുവതിയെ മദ്യം നൽകി പീഡിപ്പിച്ചെന്നും മറ്റൊരു പരാതിയുണ്ട്
പരീക്ഷ പേടിമാറ്റാനുള്ള പൂജയ്ക്കായാണ് കുട്ടിയെ പൂജാരിയുടെ അടുക്കൽ എത്തിച്ചത്
മൂന്ന് പെൺകുട്ടികളാണ് പരാതി നൽകിയത്
രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥിനിയെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്
യുവതിയെ പീഡിപ്പിച്ച തിരുവനന്തപുരത്തെ ഫ്ലാറ്റിൽ രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും
ക്രൂരമായ പീഡനത്തിന് ഇരയായ ഒരാൾ വീണ്ടും അതേ വ്യക്തിയുടെ അടുത്തേക്ക് പോകുന്നത് അവിശ്വസനീയമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു
ഒളിവിൽ കഴിഞ്ഞ വരുൺ കുമാറിനെ ഇന്നലെ ആലുവയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു
കഴുത്തിൽ കത്തിവെച്ചാണ് പ്രതികൾ തന്നെ ബലാത്സംഗം ചെയ്തതെന്നും അതിജീവിത വെളിപ്പെടുത്തിയിരുന്നു
പത്തനംതിട്ട സ്വദേശി സുബിൻ അലക്സാണ്ടറടക്കം മൂന്നു പേർ അറസ്റ്റിലായി
അറസ്റ്റിൽ നിയമപരമായ വീഴ്ച പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നും രാഹുലിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലുണ്ട്
പെണ്‍കുട്ടിയില്‍ നിന്ന് പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തി
രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് പരാതിക്കാരിയുടെ മറുപടി സത്യാവാങ്മൂലം
ജസ്റ്റിസ് സി.ജയചന്ദ്രൻ്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്
നിലമ്പൂര്‍ അതിവേഗ സ്പെഷല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്
രാഹുലിന് ജാമ്യം അനുവദിക്കരുത് എന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്
രാഹുലിന്റെ നിസ്സഹകരണം അന്വേഷണസംഘം കോടതിയിൽ അറിയിച്ചേക്കും
രാഹുലിനെ രാവിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി